Sunday, November 28, 2010

ആലപ്പി എക്സ്പ്രസ്സ്

.



.
ചെന്നൈയില്‍ നിന്ന് പണ്ടൊക്കെ സമയതെത്തിയതായിരുന്നു.......ഇപ്പോള്‍ വരുന്നത് അതിനു തോന്നിയ നേരത്താണ്...ഇനി അതു വന്നു കിട്ടിയാലൊ....നിരങ്ങി നിരങ്ങി ക്ഷമയുടെ നെല്ലിപലക കാണിക്കും......

അപ്പോള്‍ അതിലെ യാത്രക്കാര്‍ക്ക് സമയം പോകുന്നതിനായി ഇമ്മാതിരി കലാപ്രകടനങ്ങളില്‍ എര്‍പ്പെടും....അങ്ങനെ ഉള്ള ഒരു കൊലാപ്രകടനമാണ്‌ താഴേ കാണുന്നത്........

വെളിച്ചകുറവുമൂലം പടങ്ങള്‍ ഒന്നും ഷാര്‍പ്പല്ലാ....കാണികള്‍ ക്ഷമിക്കണം



ത്രിശ്ശുര്‌ റെയില്‍വെ സ്റ്റേഷനില്‍ നിന്നും.....






 പുതുക്കാട് റെയിവേ സ്റ്റേഷനില്‍ നിന്നും







 ചാലക്കുടി എത്താറായപ്പോള്‍.....ചുമ്മാ...എടുത്തത്......ട്രയിനിന്‌ നല്ല കുലുക്കമുള്ളതുകൊണ്ട്......നന്നായി കുലുങ്ങി തന്നെ കിട്ടി....






വാതിലിലൂടെ......ഇടുത്തത്.....





രാത്രി തിരിച്ചു വരുബോള്‍ വാഷ് ബേസിന്റെ മുകളിലുള്ള ബള്‍ബ്....




അഭിപ്രായങ്ങള്‍ എഴുതുമല്ലോ അല്ലെ...........!!!!!!!




.

.

8 comments:

  1. അഭിപ്രായങ്ങള്‍ എഴുതുമല്ലോ അല്ലെ...........!!!!!!!

    ReplyDelete
  2. ചിത്രങ്ങളെല്ലാം നന്നായി

    ReplyDelete
  3. രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടമായ് ..

    ReplyDelete
  4. Giriii
    Photos Kollam
    idakku evide varu
    www.anishelanad.blogspot.com
    Regards

    ReplyDelete