.
.

ആകാശ കാഴ്ച്ചകള്‍.........
പതപോലുള്ള മേഘങ്ങള്‍ ...........
ഹായ്.....ഹായ്...

കുറേ ദൂരം പോയപ്പോള്‍ അതാ മഴവില്ലു അങ്ങു തെളിയുന്നു....
പിന്നെ ഒന്നും നോക്കിയില്ല ക്യാമറ എടുത്തു കൊടുത്തു ഒരു ക്ളിക്ക് ........
മഴവില്ല് നാണ്ണിച്ചു പോയി.........
എണ്റ്റെ അടുത്താണവണ്റ്റെ കളി........

ഉറക്കത്തിനിടയില്‍ ഒരു സുന്ദരി കൊച്ചിണ്റ്റെ കിളിനാദം......മോനേ നെടുംബാശ്ശേരി എത്തി....ഇറങ്ങി പോകാന്‍ നോക്കെടാ പ്പുല്ലേ..........
ഞാന്‍ ഞെട്ടിയുണര്‍ന്നു........
താഴെക്കു ഒന്നു നോക്കി.........
ഹായ് കേരളം........
മാലിന്യവിമുക്തമായ കേരളം..... !!!
നടന്നതു തന്നേ.....!!!!!
.
.
.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ReplyDelete