ത്രിശ്ശുരില്‍ നിന്നും ചാലക്കുടിയിലേക്കും പിന്നേ തിരിച്ചുമ്മുള്ള യാത്ര അതീവ സുന്ദരമാണ്
ആ യാത്രയില്‍ കൂട്ടുകാരുമായി സൊറ പറഞിരിക്കുന്നതിനിടയില്‍ കണ്ട ഒരു കാഴ്ച്ച..
വെള്ളം നിറഞ്ഞിരിക്കുന്ന പാടം കണ്ടപ്പോള്‍ ഒരു രസം.......ഏടുത്തു ക്യാമറ...കൊടുത്തു ഒരു ക്ലിക്ക്....
ഈ ചിത്രം ഇഷ്ടപ്പെടുകയാണെങ്കില്‍ ഒരു അഭിപ്രായം എഴുതിയുമോ....???
ReplyDeleteഅതു എനിക്ക് അതു വളരെ അധികം ഉപകാരപ്പെടും
തീവണ്ടി യാത്രയ്ക്കിടയില്‍ പകര്‍ത്തിയതാണോ? നന്നായിരിക്കുന്നു.
ReplyDeleteകാഴ്ച കൊള്ളാം
ReplyDeletemanoharamayittundu..... aashamsakal...
ReplyDeleteചിത്രം നന്നായിട്ടുണ്ട്.
ReplyDeleteചിത്രം വളരെയധികം ഇഷ്ടമായി.
ReplyDeletevery nice
ReplyDeleteGambheeramaayittundu.....adipoli adipolyeyyyyy
ReplyDeleteഫ്രൈമിനു പുറത്തേക്കുപോയി മനം
ReplyDeleteഅഭിനന്ദനങ്ങൾ