ചുമ്മാ ഹൈദ്രാബാദിലെ കോട്ടി മാര്‍ക്കറ്റിലൂടെ നടക്കുകയായിരുന്നു........
അപ്പോഴാന്നു ഈ ഭയങ്കര കാഴ്ച.............
സ്വന്തം...മാതപിതാക്കളെ പൂ കച്ചവടത്തില്‍ സഹായിക്കുന്ന കൊച്ചു കുട്ടി.....
ഞാന്‍ ഈ നേരം ..... ഒരു ഫ്ലാഷ് ബാക്കിലായിരുന്നു...............
രംഗം സ്വന്തം വീട്......
അമ്മ :: മോനെ നീ ഈ നാളികേരം ഒന്നു പൊളിച്ചുതാടാ........
മകന് ( 110 കിലൊ ഉള്ള ഞാന്‍ ) : എനിക്കു സമയമില്ലാ അമ്മേ.......
.....
................

itz a shocking one.....but she is very cute baby.........
ReplyDeleteoh..heart touching photo.....
ReplyDeleteഅതെ ശരിക്കും cute. നമ്മൾ കാണാത്ത ജീവിതങ്ങൾ അങ്ങനെ എത്രയോ!
ReplyDeletegud capture!!
ReplyDelete