Tuesday, July 15, 2008

മൂന്നാര്‍.....!!!


കഴിഞ്ഞുപോയ ഒരു പ്രണയകാലം പോലെയായിരുന്നു മുന്നാര്‍ യാത്ര.
എങ്ങും പ്രതീക്ഷയുടെ നിറമായ പച്ചപ്പേ....
മഞ്ഞിന്‍നിടയിലൂടെ കടന്നു എന്റെ മനസ്സിന്റെ പടിവാതില്‍ക്കല്‍ കാത്തുനിന്ന തണുത്ത കാറ്റെ............

Saturday, July 12, 2008

വിഴിഞം ....................!!!!!!

ഒരു പുലര്ച്ചെ വിഴിഞം മാര്‍ക്കറ്റില്‍ ഞാന്‍ എത്തിപ്പെട്ടു..........!!!!!
ഏവിടെ നോക്കിയാലും നല്ല കാഴ്ചകള്‍ മാത്രം.......................!!!
രാവിന്റെ അവസാനയാമത്തില്‍ മീന്‍ കുട്ടകളുമായി അദ്ധ്വാനത്തിനായി എത്തിപ്പെട്ടവര്‍........!!!!!
കരക്കടുത്ത ബോട്ടുകള്‍................!!!!!
എല്ലാം നല്ല കാഴ്ചകള്‍..................!!!!!