ഈ മൂന്നാർ ഫോട്ടൊ അതീവ സുന്ദരം!
രണ്ടുദിവസം മുന്‍പ് ഞാനും മൂന്നാര്‍ വഴി കറങ്ങിയിരുന്നു.കുറേ പടങ്ങളും എടുത്തു. എന്നിട്ടും ഇതുപോലെ മറ്റൊരു പടം കാണുമ്പോള്‍ അതിനെന്തൊരു പുതുമ, എന്തൊരു ഭംഗി. കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ച്ചകള്‍ തന്നെ.ഇത് ആനയിറങ്ങിമലയുടെ ഭാഗത്തെവിടെയെങ്കിലുമാണോ ?
നല്ല ചിത്രം
നല്ല ചിത്രം .... ഒരു സുഖം
നല്ല ഫോട്ടോ... ഫ്ലിക്കറിലും ഉണ്ട് കിടിലന്‍ സാധനങ്ങള്‍.. :)
കൊള്ളാം കെട്ടോ; നന്നായിരിക്കുന്നു...സൌകര്യമെങ്കില്‍ ഇതുവഴി ഒന്നു വരാമോ...
ഈ മൂന്നാർ ഫോട്ടൊ അതീവ സുന്ദരം!
ReplyDeleteരണ്ടുദിവസം മുന്‍പ് ഞാനും മൂന്നാര്‍ വഴി കറങ്ങിയിരുന്നു.കുറേ പടങ്ങളും എടുത്തു. എന്നിട്ടും ഇതുപോലെ മറ്റൊരു പടം കാണുമ്പോള്‍ അതിനെന്തൊരു പുതുമ, എന്തൊരു ഭംഗി. കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ച്ചകള്‍ തന്നെ.
ReplyDeleteഇത് ആനയിറങ്ങിമലയുടെ ഭാഗത്തെവിടെയെങ്കിലുമാണോ ?
നല്ല ചിത്രം
ReplyDeleteനല്ല ചിത്രം .... ഒരു സുഖം
ReplyDeleteനല്ല ഫോട്ടോ... ഫ്ലിക്കറിലും ഉണ്ട് കിടിലന്‍ സാധനങ്ങള്‍.. :)
ReplyDeleteകൊള്ളാം കെട്ടോ; നന്നായിരിക്കുന്നു...
ReplyDeleteസൌകര്യമെങ്കില്‍ ഇതുവഴി ഒന്നു വരാമോ...