Tuesday, July 15, 2008
മൂന്നാര്‍.....!!!
കഴിഞ്ഞുപോയ ഒരു പ്രണയകാലം പോലെയായിരുന്നു മുന്നാര്‍ യാത്ര.
എങ്ങും പ്രതീക്ഷയുടെ നിറമായ പച്ചപ്പേ....
മഞ്ഞിന്നിടയിലൂടെ കടന്നു എന്റെ മനസ്സിന്റെ പടിവാതില്ക്കല് കാത്തുനിന്ന തണുത്ത കാറ്റെ............
Newer Posts
Older Posts
Home
Subscribe to:
Posts (Atom)