Saturday, December 11, 2010
Sunday, November 28, 2010
ആലപ്പി എക്സ്പ്രസ്സ്
.
.
ചെന്നൈയില്‍ നിന്ന് പണ്ടൊക്കെ സമയതെത്തിയതായിരുന്നു.......ഇപ്പോള്‍ വരുന്നത് അതിനു തോന്നിയ നേരത്താണ്...ഇനി അതു വന്നു കിട്ടിയാലൊ....നിരങ്ങി നിരങ്ങി ക്ഷമയുടെ നെല്ലിപലക കാണിക്കും......
അപ്പോള്‍ അതിലെ യാത്രക്കാര്‍ക്ക് സമയം പോകുന്നതിനായി ഇമ്മാതിരി കലാപ്രകടനങ്ങളില്‍ എര്‍പ്പെടും....അങ്ങനെ ഉള്ള ഒരു കൊലാപ്രകടനമാണ് താഴേ കാണുന്നത്........
വെളിച്ചകുറവുമൂലം പടങ്ങള്‍ ഒന്നും ഷാര്പ്പല്ലാ....കാണികള്‍ ക്ഷമിക്കണം
ത്രിശ്ശുര് റെയില്‍വെ സ്റ്റേഷനില്‍ നിന്നും.....
പുതുക്കാട് റെയിവേ സ്റ്റേഷനില്‍ നിന്നും
ചാലക്കുടി എത്താറായപ്പോള്‍.....ചുമ്മാ...എടുത്തത്......ട്രയിനിന് നല്ല കുലുക്കമുള്ളതുകൊണ്ട്......നന്നായി കുലുങ്ങി തന്നെ കിട്ടി....
വാതിലിലൂടെ......ഇടുത്തത്.....
രാത്രി തിരിച്ചു വരുബോള്‍ വാഷ് ബേസിന്റെ മുകളിലുള്ള ബള്‍ബ്....
അഭിപ്രായങ്ങള്‍ എഴുതുമല്ലോ അല്ലെ...........!!!!!!!
.
.
Labels:
ചിത്രം,
ചിത്രങ്ങള്‍,
ഫോട്ടോ
Thursday, November 25, 2010
പട്ടി സാര്‍
കൂട്ടരേ......
ഒരു ദിവസം പത്രം നോക്കുബോള് അതാ കിടക്കുന്നു ഒരു വാര്‍ത്ത....
ഒരു പ്രദര്‍ശനം .....
ഞാന്‍ കണ്ണു ഒന്നു കൂടെ ഫോക്കസ് ചെയ്യ്തു നോക്കി.....
വെറും പ്രദര്ശനമല്ലാ.....അതു ശ്വാന പ്രദര്‍ശനമാണു പോലും....
എന്നാല്‍ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ...ക്യാമറ എടുത്തു.....വിട്ടു ഫുള്‍ സ്പീഡില്‍.....
.
ഹായ്......എന്താ അവന്റെ ഒരു നോട്ടം.......
ഡാവ്....നല്ല ചുള്ളനാണ് കേട്ടോ....ലവന്റെ ഓണര്‍ സായ്പ്പ് അതിന്റെ വില പറഞ്ഞു......ഞാന്‍ ഞെട്ടിപ്പോയി.....
അറിയാതെ ഒരു ബഹുമാനം മനസ്സില്‍ നുരഞ്ഞു പൊങ്ങി.......
വളരെ അധികം ബഹുമാനത്തോടെ ഞാന്‍ ചോദിച്ചു......
" പട്ടി സാറേ.....ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ........
.
.ഈ പടം ഇഷ്ടപ്പെടുകയാണെങ്കില്‍ ഒരു അഭിപ്രായം എഴുതുമല്ലോ അല്ലേ...
ഒരു ദിവസം പത്രം നോക്കുബോള് അതാ കിടക്കുന്നു ഒരു വാര്‍ത്ത....
ഒരു പ്രദര്‍ശനം .....
ഞാന്‍ കണ്ണു ഒന്നു കൂടെ ഫോക്കസ് ചെയ്യ്തു നോക്കി.....
വെറും പ്രദര്ശനമല്ലാ.....അതു ശ്വാന പ്രദര്‍ശനമാണു പോലും....
എന്നാല്‍ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ...ക്യാമറ എടുത്തു.....വിട്ടു ഫുള്‍ സ്പീഡില്‍.....
.
ഹായ്......എന്താ അവന്റെ ഒരു നോട്ടം.......
ഡാവ്....നല്ല ചുള്ളനാണ് കേട്ടോ....ലവന്റെ ഓണര്‍ സായ്പ്പ് അതിന്റെ വില പറഞ്ഞു......ഞാന്‍ ഞെട്ടിപ്പോയി.....
അറിയാതെ ഒരു ബഹുമാനം മനസ്സില്‍ നുരഞ്ഞു പൊങ്ങി.......
വളരെ അധികം ബഹുമാനത്തോടെ ഞാന്‍ ചോദിച്ചു......
" പട്ടി സാറേ.....ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ........
.
.ഈ പടം ഇഷ്ടപ്പെടുകയാണെങ്കില്‍ ഒരു അഭിപ്രായം എഴുതുമല്ലോ അല്ലേ...
Labels:
ചിത്രം,
ചിത്രങ്ങള്‍,
ഫോട്ടോ
Friday, November 19, 2010
ഒരു തീവണ്ടി കാഴ്ച്ച
ത്രിശ്ശുരില്‍ നിന്നും ചാലക്കുടിയിലേക്കും പിന്നേ തിരിച്ചുമ്മുള്ള യാത്ര അതീവ സുന്ദരമാണ്
ആ യാത്രയില്‍ കൂട്ടുകാരുമായി സൊറ പറഞിരിക്കുന്നതിനിടയില് കണ്ട ഒരു കാഴ്ച്ച..
വെള്ളം നിറഞ്ഞിരിക്കുന്ന പാടം കണ്ടപ്പോള്‍ ഒരു രസം.......ഏടുത്തു ക്യാമറ...കൊടുത്തു ഒരു ക്ലിക്ക്....
Labels:
ചിത്രം,
ചിത്രങ്ങള്‍,
ഫോട്ടോ
Thursday, November 18, 2010
തുഷാരബിന്ദുക്കള്‍
¾ÞX ºßÜçMÞZ dÉÍÞÄ¢ æÉÞGß æÉÞGß Õß¿øáKÄßKá ÎáçK ©ùAJßW ÈßKᢠæ¾Gß ©ÃøÞùáIí......
¥BæÈ øIá ÆßÕØ¢ ÎáçK....®ÝáçKxÄßæa ÉøßÃßÄËÜÎÞÃí ¨ çÉÞØíxí .....
¾ÞX µcÞÎùÏáæοáJí ¦ dÉÍÞÄJßW ÎÝJáUßµ{áæ¿ ºßdÄBZ ®¿áAáÕÞÈÞÏß §ùBß....
æÕ{ß‚¢ Äàæø µáùÕÞÏßøáKá....
¥ÄßÈÞW ºßdÄBZ ÕcµñÄ µáùÕÞÏßøßAá¢..ÆÏÕÞÏß fÎßAáµ...
®Lá 溇ÞKÞæK....Ȉ Í¢·ßÏáU ÍÞ·¢ µÞÃáçÌÞZ ¥Õßæ¿ æÕ{ß‚¢ ©I޵߈......
ºßdÄBZAí ÕÜßÏ ¥LÞøÞ×íd¿ Í¢·ß ²KᢠµÞÃßˆÞ çµçGÞ.....
ºáNÞ ®¿áAáK ºßdÄB{ÞÃí ........
§ÕçÈæÏÞKá µcÞÎùÏßÜÞAÞX ¾ÞX µáùæ‚ÞKáΈÞ...ÉÞ¿áæMGÄí
കയ്യു നന്നായി വിറക്കുന്നതിന്നാല് ഞാന്‍ ക്യാമറയെ അടുത്തുള്ള മതിലില്‍ വച്ചു എടുത്തതാണിത്
ºßdÄBZ §×í¿æMGÞW ¥ÍßdÉÞÏBZ ®ÝáÄáÎæˆÞ ¥æˆ.........
.
Labels:
ചിത്രം,
ചിത്രങ്ങള്‍,
ഫോട്ടോ
Saturday, November 13, 2010
ശിരുവാണിയിലെ മലയോരം
ശിരുവാണിയിലെ മലയോരം
മഞ്ഞു പുതഞ്ഞു നിലക്കുന്ന മലയോരം......
മനസ്സില്‍ എന്നോ അലിഞ്ഞുപോയ പ്രണയം നുണഞ്ഞിറങ്ങുന്നു....
അത്രക്കും അതി പ്രണയ സുന്ദരമാണിവിടം..........
വരിക......ഒരിക്കലെങ്കിലും ഇവിടം......
Thursday, November 11, 2010
ആകാശ കാഴ്ച്ചകള്‍.........
.
.

ആകാശ കാഴ്ച്ചകള്‍.........
പതപോലുള്ള മേഘങ്ങള്‍ ...........
ഹായ്.....ഹായ്...

കുറേ ദൂരം പോയപ്പോള്‍ അതാ മഴവില്ലു അങ്ങു തെളിയുന്നു....
പിന്നെ ഒന്നും നോക്കിയില്ല ക്യാമറ എടുത്തു കൊടുത്തു ഒരു ക്ളിക്ക് ........
മഴവില്ല് നാണ്ണിച്ചു പോയി.........
എണ്റ്റെ അടുത്താണവണ്റ്റെ കളി........

ഉറക്കത്തിനിടയില്‍ ഒരു സുന്ദരി കൊച്ചിണ്റ്റെ കിളിനാദം......മോനേ നെടുംബാശ്ശേരി എത്തി....ഇറങ്ങി പോകാന്‍ നോക്കെടാ പ്പുല്ലേ..........
ഞാന്‍ ഞെട്ടിയുണര്‍ന്നു........
താഴെക്കു ഒന്നു നോക്കി.........
ഹായ് കേരളം........
മാലിന്യവിമുക്തമായ കേരളം..... !!!
നടന്നതു തന്നേ.....!!!!!
.
.
.
Monday, November 8, 2010
After IT
Wednesday, November 3, 2010
ഹൈദ്രാബാദിലെ ഒരു കാഴ്ച
ചുമ്മാ ഹൈദ്രാബാദിലെ കോട്ടി മാര്‍ക്കറ്റിലൂടെ നടക്കുകയായിരുന്നു........
അപ്പോഴാന്നു ഈ ഭയങ്കര കാഴ്ച.............
സ്വന്തം...മാതപിതാക്കളെ പൂ കച്ചവടത്തില്‍ സഹായിക്കുന്ന കൊച്ചു കുട്ടി.....
ഞാന്‍ ഈ നേരം ..... ഒരു ഫ്ലാഷ് ബാക്കിലായിരുന്നു...............
രംഗം സ്വന്തം വീട്......
അമ്മ :: മോനെ നീ ഈ നാളികേരം ഒന്നു പൊളിച്ചുതാടാ........
മകന് ( 110 കിലൊ ഉള്ള ഞാന്‍ ) : എനിക്കു സമയമില്ലാ അമ്മേ.......
.....
................

Labels:
ചിത്രം,
ചിത്രങ്ങള്‍,
ഫോട്ടോ
Subscribe to:
Posts (Atom)