Thursday, June 7, 2007

ഹൈദ്രാബാദില്‍ കാര്‍മേഘം

ഒടുവില്‍ ഹൈദ്രാബാദില്‍ ....... മാനം കറുത്തു.....സൂര്യന്‍ മൂടപ്പെട്ടു......ഇടക്കിടെ .....ഇടക്കിടെ ചെറിയ ഇടിമിന്നല്‍.........വരവായി മഴ വരവായി.......മനസ്സിലെ മുറിവുകള്‍ ഉണക്കുവാനായി ഇതാ...മഴ വരുന്നു.........

3 comments:

  1. കൂട്ടരെ..നമ്മുക്കു മഴയെ സ്വീകരിക്കണ്ടേ.......

    ReplyDelete
  2. എത്തികഴിഞ്ഞല്ലോ മഴ!

    ReplyDelete
  3. mazhayodoppam karayan enthu rasama alle ?

    ReplyDelete