Wednesday, June 13, 2007
ഹൈദ്രാബാദിലെ ട്രാഫിക്ക്
ഹൈദ്രാബാദിലെ ട്രാഫിക്ക് ഭയാനകം തന്നെ
അയ്യോ...എന്തൊരു കുരുക്കാനെന്റീശ്വരാ..................
Monday, June 11, 2007
രാത്രിയിലെ ഹൈദ്രാബാദ്
നെക്ലെസ് റോഡ്......ഒരു ദൂരകാഴ്ച്
വെള്ളമടിച്ചാല്‍ കയ്യു വിറക്കുമൊ...........ഇനി വെള്ളമടിക്കത്തിരുന്നാലും കയ്യു വിറക്കുമൊ.......ഈ ഫോട്ടോ എടുക്കുബോള്‍ എനിക്കു തോന്നിയതാന്നു കേട്ടോ....ഷേയ്ക്ക് ചെയ് ത് ഒരു ഷേക്ക് അബ്ദുട്ടീയായീ........
ഉറങ്ങാന്‍ പോകുന്ന ഹൈദ്രാബാദ്
Thursday, June 7, 2007
ഒരു പൂരകാഴ്ച്ച
ആറാട്ടുപുഴ പൂരം.........
വെടിക്കെട്ട്......പൊളപ്പന്‍...തന്നെ........
കോലം......ആനപ്പുരത്തു കോലം.....പാവം ആന....
തീ...തീ.............അതിനിടയിലുടെ തിടബ്
തീ...തീ.............
തീ...തീ.............
തീ...തീ.............തീ...തീ...............ഓടിക്കോ......
അടിപ്പോളി തന്നെ...മച്ചു
ഹൈദ്രാബാദില്‍ കാര്‍മേഘം
ഒടുവില്‍ ഹൈദ്രാബാദില്‍ ....... മാനം കറുത്തു.....സൂര്യന് മൂടപ്പെട്ടു......ഇടക്കിടെ .....ഇടക്കിടെ ചെറിയ ഇടിമിന്നല്‍.........വരവായി മഴ വരവായി.......മനസ്സിലെ മുറിവുകള്‍ ഉണക്കുവാനായി ഇതാ...മഴ വരുന്നു.........
Wednesday, June 6, 2007
എന്റെ കേരള സന്ദര്‍ശനം...
എന്റെ കുറച്ചു ചിത്രങള്‍.......
കാടിനുള്ളിലൂടെ ഒരു യാത്ര......മരോട്ടിച്ചാല്‍.....ത്രിശ്ശുര്.....
ആറാട്ടുപുഴ......ത്രിശ്ശുര്
കൂമരകം........
കൂമരകം........
ആറാട്ടുപുഴ......ത്രിശ്ശുര്
ത്രിശ്ശുര്
ഒരു ക്ഷേത്രത്തിനടുത്തു.........പേരു പറയാമ്മൊ....
ആറാട്ടുപുഴ......ത്രിശ്ശുര്
ആറാട്ടുപുഴ......ത്രിശ്ശുര്
ഹൈദ്രാബാദില്‍
Newer Posts
Home
Subscribe to:
Posts (Atom)