Saturday, November 13, 2010

ശിരുവാണിയിലെ മലയോരം



ശിരുവാണിയിലെ മലയോരം


മഞ്ഞു പുതഞ്ഞു നിലക്കുന്ന മലയോരം......

മനസ്സില്‍ എന്നോ അലിഞ്ഞുപോയ പ്രണയം നുണഞ്ഞിറങ്ങുന്നു....

അത്രക്കും അതി പ്രണയ സുന്ദരമാണിവിടം..........


വരിക......ഒരിക്കലെങ്കിലും ഇവിടം......