Thursday, November 25, 2010

പട്ടി സാര്‍

കൂട്ടരേ......

ഒരു ദിവസം പത്രം നോക്കുബോള്‍ അതാ കിടക്കുന്നു ഒരു വാര്‍ത്ത....

ഒരു പ്രദര്‍ശനം .....

ഞാന്‍ കണ്ണു ഒന്നു കൂടെ ഫോക്കസ് ചെയ്യ്തു നോക്കി.....


വെറും പ്രദര്‍ശനമല്ലാ.....അതു ശ്വാന പ്രദര്‍ശനമാണു പോലും....

എന്നാല്‍ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ...ക്യാമറ എടുത്തു.....വിട്ടു ഫുള്‍ സ്പീഡില്‍.....



.


ഹായ്......എന്താ അവന്റെ ഒരു നോട്ടം.......

ഡാവ്....നല്ല ചുള്ളനാണ്‌ കേട്ടോ....ലവന്റെ ഓണര്‍ സായ്പ്പ് അതിന്റെ വില പറഞ്ഞു......ഞാന്‍ ഞെട്ടിപ്പോയി.....

അറിയാതെ ഒരു ബഹുമാനം മനസ്സില്‍ നുരഞ്ഞു പൊങ്ങി.......

വളരെ അധികം ബഹുമാനത്തോടെ ഞാന്‍ ചോദിച്ചു......

" പട്ടി സാറേ.....ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ........

.


.ഈ പടം ഇഷ്ടപ്പെടുകയാണെങ്കില്‍ ഒരു അഭിപ്രായം എഴുതുമല്ലോ അല്ലേ...

9 comments:

  1. ഒരു കണ്ണട കൂടി ആകാമായിരുന്നു .പടം കൊള്ളാം

    ReplyDelete
  2. ഹും ം ം ം ം !!! ഏതോ ഒരു നാടന്‍ നായയെ പിടിച്ചു കെട്ടീട്ട്‌....... ശ്വാന പ്രദര്‍ശനമാണത്രെ ശ്വാന പ്രദര്‍ശനം.... അതെന്തോ ആയിക്കോട്ടെ... ഫോട്ടോ കലക്കി!!!

    ReplyDelete
  3. ഇവന്‍ സാര്‍ ആണെങ്കില്‍ ഞങ്ങടെ വീട്ടിലെ ബ്ലാക്കി ഹെഡ് മാസ്റ്റര്‍ ആണ് മാഷേ ....നല്ല നാടന്‍ കടിയന്‍

    പടം കൊള്ളാം

    ReplyDelete
  4. ഉക്രൻ പട്ടി

    ReplyDelete
  5. ആളു ഒരു പുലി ആണല്ലേ ??{ആര് എന്ന് ചോദിക്കരുത് !!!!}

    ReplyDelete
  6. എന്താ ഒരു ഇരുപ്പ്.. കണ്ടാല്‍ പ്രിന്‍സിപ്പലാന്ന് പറയൂല്ല...

    ReplyDelete
  7. കാണാൻ കൊള്ളാവുന്ന പട്ടിയൊന്നും ഉണ്ടായിരുന്നില്ലെ?

    ReplyDelete
  8. വെറുതേയാണോ അവന്റെ ആ ഗമ?

    ReplyDelete