Saturday, July 12, 2008

വിഴിഞം ....................!!!!!!

ഒരു പുലര്ച്ചെ വിഴിഞം മാര്‍ക്കറ്റില്‍ ഞാന്‍ എത്തിപ്പെട്ടു..........!!!!!
ഏവിടെ നോക്കിയാലും നല്ല കാഴ്ചകള്‍ മാത്രം.......................!!!
രാവിന്റെ അവസാനയാമത്തില്‍ മീന്‍ കുട്ടകളുമായി അദ്ധ്വാനത്തിനായി എത്തിപ്പെട്ടവര്‍........!!!!!
കരക്കടുത്ത ബോട്ടുകള്‍................!!!!!
എല്ലാം നല്ല കാഴ്ചകള്‍..................!!!!!

6 comments:

  1. ചിത്രം കൊള്ളാം...

    ReplyDelete
  2. കൊള്ളാം, നല്ല ചിത്രം...ആശംസകള്‍

    ReplyDelete
  3. വളരെ നന്നായിരിക്കുന്നു ഈ ചിത്രം.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. nice pics daa.. but oru kaaryam.. ee bloginte shilpi njanaanu kettooo ;)

    ReplyDelete
  6. പോരട്ടേ ഇത്തരം ചിത്രങ്ങള്‍ ഇനിയും.

    ReplyDelete