Monday, June 11, 2007

രാത്രിയിലെ ഹൈദ്രാബാദ്

നെക്ലെസ് റോഡ്......ഒരു ദൂരകാഴ്ച്

വെള്ളമടിച്ചാല്‍ കയ്യു വിറക്കുമൊ...........ഇനി വെള്ളമടിക്കത്തിരുന്നാലും കയ്യു വിറക്കുമൊ.......ഈ ഫോട്ടോ എടുക്കുബോള്‍ എനിക്കു തോന്നിയതാന്നു കേട്ടോ....ഷേയ്ക്ക് ചെയ് ത് ഒരു ഷേക്ക് അബ്ദുട്ടീയായീ........
ഉറങ്ങാന്‍ പോകുന്ന ഹൈദ്രാബാദ്




5 comments:

  1. കയ്യു വിറക്കതെ കഷ്ടപെട്ടെടുത്തതാന്നു കൂട്ടരെ...........

    ReplyDelete
  2. നല്ല ഫോട്ടോസ് ആണല്ലോ. കൊള്ളാം.

    ReplyDelete
  3. ഫോട്ടോസ് വളരെ നന്നായിരിക്കുന്നു.
    ഈ കറുപ്പു ടെപ്ലേറ്റില്‍ രാത്രി ഫോട്ടോസിനു മാറ്റു കൂടുന്നു.
    ഞാനിതേ സ്ഥലങ്ങളുടെ രാത്രി പടങ്ങള്‍ എടുക്കാന്‍ നോക്കി പരാജയപ്പെട്ടതാണ്. എന്റേയും എന്റെ ക്യാമറയുടെയും കഴിവില്ലായ്മ :)
    ഞാന്‍ എടുത്തു വന്നപ്പോ ആ നിഴലുകള്‍ എല്ലാം കൈകോര്‍ത്തു ന്യത്തം ചെയ്യുന്നു (കൈ വിറച്ചിട്ടേ )

    ഹൈദ്രാബാദ് കലപിലയിലേയ്ക്ക സ്വാഗതം.
    വന്നു കലപില തുടങ്ങിക്കോളൂ.

    ReplyDelete
  4. ട്രൈപോഡ് (മുക്കാലി)ഉപയോഗിച്ച് ചിത്രങ്ങളെടുക്കൂ, ഷേക്കിനെ അകറ്റു!
    :)

    ReplyDelete
  5. സപ്തവര്‍ണ്ണങ്ങള്‍‌ പറഞ്ഞതുതന്നെ ഞാനും പറയുന്നു. ക്യാമറയെ മുക്കാലിയില്‍ക്കെട്ടി അടിക്കൂ‍. സോറി. എടുക്കൂ.

    ആഷയോടും കൂടെയാണ്.

    ReplyDelete