Tuesday, August 21, 2007

ഉറക്കം

ഹൈദ്രാബാദിലെ ഒരു കടത്തിണ്ണയില്‍ ഒരു ഉറക്കം.........


ഈ പടത്തെക്കുറിച്ചെഴുതുമല്ലോ....അല്ലെ............

Friday, August 3, 2007

പ്രണയം മരണത്തിനപ്പുറം

വഴിവക്കിലെ ഒരു കാഴ്ച്ച............

മനസ്സിനുള്ളില്‍ അറിയാതെ ഒരു വിങ്ങല്‍......


പിന്നെ വൈകിച്ചില്ല...എടുത്തു ...ചറ പറാ...ന്ന്...........


കൊള്ളാമ്മോ...കൂട്ടുകാരെ


ഈ പടത്തെക്കുറിച്ചെഴുതുമല്ലോ....അല്ലെ............

.